¡Sorpréndeme!

കടലില്‍ തീഗോളം തീര്‍ത്ത് റഷ്യയുടെ വിമാനവേധ മിസൈല്‍, ചിത്രങ്ങള്‍ | Oneindia Malayalam

2020-07-29 88 Dailymotion


Unusual Satellite Image Shows Russian Missile Launch In Arctic
മുന്‍കൂട്ടി അറിയാന്‍ കഴിയാത്ത മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ കൃത്രിമോപഗ്രഹങ്ങള്‍ പകര്‍ത്തുന്നത് അപൂര്‍വമാണ്. എന്നാല്‍ അങ്ങനെയൊന്നുണ്ടായാല്‍ തിരഞ്ഞെടുക്കുക അസാധ്യമല്ലെന്നാണ് ഈ ചിത്രം തെളിയിക്കുന്നത്. ആര്‍ട്ടിക് നോര്‍ത്ത് പ്രദേശത്തെ ബാരെന്റ്സ് കടലില്‍ റഷ്യന്‍ പടക്കപ്പലില്‍ നിന്നും മിസൈലിന്റെ തീഗോളം ഉയരുന്നത് ചിത്രത്തില്‍ വ്യക്തമാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി റഷ്യയുടെ വടക്കന്‍ മേഖലയില്‍ നടക്കുന്ന റഷ്യന്‍ നാവിക സേനയുടെ നീക്കങ്ങള്‍ ബോട്ടെമ അടക്കമുള്ള പ്രതിരോധ വിദഗ്ധര്‍ സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.